സൂര്യകാന്തി മുതൽ റംബുട്ടാൻ വരെ….!കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിൽ ജീവനക്കാർ മാത്രമല്ല ഓഫീസ് ചുറ്റുപാടും പച്ചമയം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ആഫീസിൽ ജീവനക്കാർ മാത്രമല്ല പ്രകൃതിയും ഓഫീസ് ചുറ്റുപാടും പച്ചമയം.

ഓഫീസിൻ്റെ ചുറ്റും ചെടികളുടെ വിസ്മയത സൃഷ്ടിക്കുകയാണ് വില്ലേജ് ഓഫീസറും സഹപ്രവർത്തകരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യകാന്തി റോസ് മുല്ല പേര മാവ് റംബുട്ടാൻ ഈസ്റ്റർ ചെടി ഇല ചെടികൾ മൾബറി ചെമ്പരത്തി ഓമ മരം തുളസി കനകാംബരം കോളാമ്പി ചെടി പുല്ല് ചെടി ബോൾ സ്. ഡാലി യാ സീനിയ തുടങ്ങി നിരവധി ചെടികൾ കൊണ്ട് മനോഹരമാണ് കൂട്ടിക്കൽ വില്ലേജ് ഓഫീസ്.

ജീവനക്കാർ മാത്രമല്ല നാട്ടുകാരുടെ സഹായവും നിരവധിയാണ്. വില്ലേജ് ആഫീസർ എ.എസ് മുഹമ്മദ്, സാജിത് റ്റി.ഇ, റാണി വി.ആർ, കെ എം അബു ബേക്കർ ഷാനിദാ കെ എം വാസന്തി എം പി. എന്നിവർ ജോലി ചെയ്യുന്നു.