പാലാ സ്വദേശിയുടെ നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പേഴ്സ് തിരികെ നൽകി സിപിഐഎം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ്റ്റേഷന് സമീപത്ത് നിന്നും കിട്ടിയ പാലാ സ്വദേശിയുടെ നഷ്ടപ്പെട്ട പേഴ്സ് വെസ്റ്റ് പോലീസ്റ്റേഷനിൽ ഏൽപ്പിച്ചു.
പോലീസുകാർ പേഴ്സിൽ ഉള്ള ഫോൺ നമ്പർ വെച്ച് ഉടമസ്ഥനെ വിളിച്ചുവരുത്തി പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ തിരികെ നൽകി. സിപിഐഎം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും RAIDCO സെയിൽസ് മാനേജരുമായ ജിനു ജോൺ ആണ് മാതൃകകരമായ പ്രവർത്തനം നടത്തിയത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :