video
play-sharp-fill

ചാന്നാനിക്കാട് എസ്.സി-എസ് റ്റി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ ക്രമക്കേട്; ശനിയാഴ്ച കോൺഗ്രസ്സ് പനച്ചിക്കാട് മണ്ഡലം  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തും

ചാന്നാനിക്കാട് എസ്.സി-എസ് റ്റി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ ക്രമക്കേട്; ശനിയാഴ്ച കോൺഗ്രസ്സ് പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സി പി എം ഭരണത്തിലും നിയന്ത്രണത്തിലുള്ള ചാന്നാനിക്കാട് എസ്.സി-എസ് റ്റി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ ക്രമക്കേടിൽ പ്രതിഷേധിച്ച് പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് ചാന്നാനിക്കാട് ബാങ്ക് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തും .

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ.എ സമരം ഉത്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group