വോയ്‌സ് ഓഫ് ആർപ്പൂക്കരയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഈ അധ്യയന വർഷത്തിൽ ആർപ്പൂക്കരയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലേക്ക് നവാഗതരായി എൽകെജി ഒന്നാം ക്ലാസുകളിലേക്ക് എത്തിയ കുട്ടികൾക്ക് ആർപ്പൂക്കരക്കാരുടെ ജനകീയ സോഷ്യൽ മീഡിയ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആർപ്പൂക്കരയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി.

​ഗവ. എൽ പി സ്കൂൾ പനമ്പാലം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവ. എൽ പി സ്കൂൾ തൊണ്ണംകുഴി

ഗവ. ഹൈസ്കൂൾ കരിപ്പൂത്തട്ട്

എസ്.എൻ.ഡി.പി എൽ പി സ്കൂൾ മണിയാപറമ്പ്

സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ വില്ലൂന്നി

സി.എം.എസ് എൽ പി സ്കൂൾ കുമരംകുന്ന്

എന്നിങ്ങനെയുള്ള ആർപ്പൂക്കരയിലെ 6 സ്കൂളുകളിലെ 198 കുട്ടികൾക്കാണ് ഗ്രൂപ്പ്‌ VOAR സോഷ്യൽ മീഡിയ വഴി പഠനോപകരണ CHALLENGE നടത്തി ഗ്രൂപ്പ്‌ അംഗങ്ങളുടെ സഹായത്തോടെ വിതരണം നടത്തിയത്.