play-sharp-fill
വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ ഒരാള്‍ മരിച്ചു.മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.വന്ദേഭാരതിന്റെ മുൻ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്

വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ ഒരാള്‍ മരിച്ചു.മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.വന്ദേഭാരതിന്റെ മുൻ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്

സ്വന്തം ലേഖകൻ

കണ്ണൂര്‍: വന്ദേ ഭാരത് ട്രയിൻ ഇടിച്ച്‌ ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്ലിനും എലത്തൂരിനും ഇടയില്‍ വെച്ചാണ് സംഭവം നടന്നത്.

ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടര്‍ന്ന് വന്ദേഭാരതിന്റെ മുൻ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇന്ന് രാത്രി അറ്റകുറ്റപണി നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Tags :