നെടുമ്പാശേരി വിമാന താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി February 9, 2019 WhatsAppFacebookTwitterLinkedin Spread the love സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന രണ്ടര കിലോ സ്വർർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത് Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related