video
play-sharp-fill

കോട്ടയം ഏറ്റുമാനൂരിൽ പൊറോട്ട നല്‍കാന്‍ വൈകി; അടിപിടിയില്‍ രണ്ടുപേരുടെ തലയ്ക്ക് ഗുരുതര പരിക്ക്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കോട്ടയം ഏറ്റുമാനൂരിൽ പൊറോട്ട നല്‍കാന്‍ വൈകി; അടിപിടിയില്‍ രണ്ടുപേരുടെ തലയ്ക്ക് ഗുരുതര പരിക്ക്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരില്‍ പൊറോട്ട നല്‍കാൻ വൈകിയതിനെ ചൊല്ലി അടിപിടി.

തട്ടുകട ജീവനക്കാരൻ അടക്കം 2 പേര്‍ക്ക് പരിക്കേറ്റു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംസി റോഡില്‍ തെള്ളകത്തെ തട്ടുകടയില്‍ ഇന്നലെ രാത്രി 10ന് ആയിരുന്നു സംഭവം. തട്ടുകട ഉടമ ആഷാദ്, സംക്രാന്തി സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Tags :