video

00:00

മഹാലക്ഷ്മിയും ചന്ദ്രശേഖറും വേര്‍പിരിഞ്ഞെന്ന് വാര്‍ത്ത; പ്രതികരിച്ച്‌ താരദമ്പതികൾ.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്.

മഹാലക്ഷ്മിയും ചന്ദ്രശേഖറും വേര്‍പിരിഞ്ഞെന്ന് വാര്‍ത്ത; പ്രതികരിച്ച്‌ താരദമ്പതികൾ.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്.

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് നടിയും അവതാരകയുമായ മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായത് മുതല്‍ സൈബര്‍ ആക്രമണവും ബുള്ളിംഗും നേരിടുന്നവരാണ്.

ഇപ്പോള്‍ ഇരുവരും വിവാഹ മോചനത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോളിതാ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മഹാലക്ഷ്മയും ചന്ദ്രശേഖറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“എത്ര പ്രവാശ്യം നിന്നോട് പറഞ്ഞു ഒറ്റയ്ക്കുള്ള പടം ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന്. ഇത്തരത്തില്‍ ഇട്ടാല്‍ സോഷ്യല്‍ മീഡിയ പറയുന്നു നമ്മള്‍ പിരിഞ്ഞെന്ന്. ഭാര്യ നീ ഇത് ആവര്‍ത്തിച്ചാല്‍ എന്‍റെ പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് നിന്നെ മൂന്ന് നേരവും തീറ്റിക്കും. എപ്പോഴും യൂട്യൂബ് ഗോസിപ്പുകള്‍ കാണുമ്ബോള്‍ എന്‍റെ മനസ് പറയും, ഇന്നും ഞങ്ങളാണോ ട്രെന്‍റ്,

ഇതിനൊരു അവസാനംഇല്ലെ. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഒപ്പം തമ്മില്‍ സന്തോഷം നല്‍കുകയും ചെയ്യുന്നു”, രവീന്ദര്‍ എഴുതിഇതിന് മഹാലക്ഷ്മിയും കമന്‍റ് ഇട്ടിട്ടുണ്ട്. എല്ലാം ഒകെ, പക്ഷെ സേമിയ ഉപ്പുമാവിന് എന്താണ് കുറവ് എന്നാണ് മഹാലക്ഷ്മി പറയുന്നത്. ഇതോടെ ഇരുവരും തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്ന് വ്യക്തമായി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരാകുന്നത്.
ഇരുവരുടെയും. ഇരുവര്‍ക്കും ഇത് രണ്ടാം വിവാഹമായിരുന്നു. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്ബനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍.

Tags :