
സ്വന്തം ലേഖകൻ
ചങ്ങനാശേരി : സചിവോത്തമപുരം പട്ടികജാതി കോളനി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന വ്യക്തിത്വവികസന ക്ലാസും, കലാമേളയും ജില്ലാ പഞ്ചായത്ത് മെമ്പർ
പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു.
സി.കെ ബിജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി താരം ഋഷി പ്രശാന്തിനെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് മെമ്ബര്‍ ഷീനാമോള്‍, സി.എം ഷാജി, സി.കെ ബിജുകുമാര്‍, പ്രേംസാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യക്തിത്വവികസനവും കരിയര്‍ ഗൈഡൻസും എന്ന വിഷയത്തില്‍ ജാൻസിമോള്‍ അഗസ്റ്റിൻ, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സമൂഹവും സമൂഹ മനഃശാസ്ത്രവും എന്ന വിഷയത്തില്‍ സുകുമാരൻ നെല്ലിശ്ശേരിയും ക്ലാസ്സെടുത്തു. സമാപന സമ്മേളനം ഇന്ന് 3.30ന് ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും