
സ്വന്തം ലേഖകൻ
മല്ലപ്പള്ളി :മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരൻ മുങ്ങി മരിച്ചു.കറുകച്ചാൽ ശാന്തിപുരം സ്വദേശി റെക്സൺ(17)ആണ് മരിച്ചത്
സുഹൃത്തുക്കളോടൊപ്പോം കുളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം കണ്ടെത്തുകയും മറ്റു നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.