ചെങ്ങളം മങ്ങാട്ട് എം ഐ കുര്യന്റെ 50-ാം ചരമ വാർഷികം; ആശ്രയയിൽ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകി

Spread the love

സ്വന്തം ലേഖിക

ഗാന്ധിനഗർ: ചെങ്ങളം മങ്ങാട്ട് എം ഐ കുര്യന്റെ (കുര്യച്ചൻ) 50-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് മക്കളും കൊച്ചുമക്കളും, ആശ്രയയിൽ വച്ച് 151 നിർദ്ധയരായ ക്യാൻസർ രോഗികൾക്ക് 2000 / – വീതം ധനസഹായം നൽകി.

ഫാ.ജോൺ ഐപ്പ് മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി കോട്ടയം ബ്യൂറോ ചീഫ് ശ്രീ.സതീശൻ നായർ യോഗം ഉദ്ഘാടനവും, KNEF കോട്ടയം ജില്ല സെക്രട്ടറി കോര സി ക്കുന്നുംപുറം ധനസഹായ വിതരണ ഉദ്ഘാടനവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.കെ ജോൺ, ജോസഫ് കുര്യൻ, രാജു എം കുര്യൻ, ഷുബി ജോൺ, സിസ്റ്റർ ശ്ലോമ്മോ എന്നിവർ ആശംസകൾ അർപ്പിച്ചു.