സ്വന്തം ലേഖിക
കോട്ടയം: ആതുരസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ്ഹെൽത്ത് ആശുപത്രി, വഴിയോര കച്ചവടക്കാർക്ക് തണൽ കുടകൾ വിതരണം നടത്തി.
Video Player
00:00
00:00
സാമൂഹികസേവനത്തിന്റെ ഭാഗമായി കോട്ടയം വിവിധസ്ഥലങ്ങളിൽ ലോട്ടറി വിൽപ്പന നടത്തുന്നവർ, പഴകച്ചവടം നടത്തുന്നവർ ചെറുകിട കച്ചവടക്കാർ എന്നിവർക്കൊക്കെ ഉപകാരപെടുന്ന വിധം വേനലലിലും മഴകാലത്തും ഒരുപോലെ ഉപകാരപ്പെടുന്ന കുടകൾ ആണ് വിതരണം ചെയ്യ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group