
കോഴിക്കോട് ആക്രമിച്ച യുവദമ്പതികളെ പ്രതിയെ തിരിച്ചറിഞ്ഞു; നടുവട്ടം സ്വദേശി മുഹമ്മദ് അജ്മല്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ യുവദമ്ബതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.
നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ മുഹമ്മദ് അജ്മലാണ് മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിന്‍ വ്യക്തമാക്കി. നടപടിയെടുക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയെന്നും അശ്വിന്‍ ആവര്‍ത്തിച്ചു.
Third Eye News Live
0
Tags :