video
play-sharp-fill

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകനാണ് കുഞ്ചാക്കോ ബോബൻ.2018 ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്റെ നൂറാമത് ചിത്രമാണ് 2018എന്ന പ്രത്യേകത കൂടി ഉണ്ട്.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകനാണ് കുഞ്ചാക്കോ ബോബൻ.2018 ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്റെ നൂറാമത് ചിത്രമാണ് 2018എന്ന പ്രത്യേകത കൂടി ഉണ്ട്.

Spread the love

സ്വന്തം ലേഖകൻ

മലയാള സിനിമയില്‍ ചരിത്രം കുറിക്കുകയാണ് ജൂഡ് ആന്റണി ജോസിന്റെ ‘2018’. കുറഞ്ഞ ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ എത്തിയ ആദ്യ മലയാള ചിത്രമെന്ന നേട്ടമാണ് 2018 സ്വന്തമാക്കിയത്.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ നൂറാമത് ചിത്രമാണ് 2018.

2018ന്റെ നേട്ടം ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ നൂറാമത് ചിത്രമാണ് 2018. പ്രിയ താരത്തിന്റെ നൂറാമത് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയ സന്തോഷത്തിലാണ് ചാക്കോച്ചന്റെ ആരാധകര്‍.

നിരവധി താരങ്ങള്‍ അണിനിരന്ന 2018 ല്‍ ഷാജി എന്ന ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചത്.

Tags :