
സ്വന്തം ലേഖകൻ
ഊരും പേരും തിരിച്ചറിയാത്ത പുരുഷൻറെ മൃതദേഹം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് V1 –ാം വാഡ് നെല്ലിക്കുന്ന് ഭാഗത്ത് റെയിവേ ട്രാക്കിനു സമീപം 18.05.23 തീയതി കാണപ്പെട്ടു.
തലയോലപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടയാളവിവരങ്ങൾ: ഇരുനിറം, കറുത്തമുടി, മേൽമീശ, ഉദ്ദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നതും കാവി മുണ്ട് ഉടുത്തും, ഫുൾസ്ളീവ് വെള്ള ഷർട്ട് ധരിച്ചും കാണപ്പെട്ടിട്ടുള്ളതാണ്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04829239200, 9497947152, 9497961438 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് തലയോലപ്പറമ്പ് പോലീസ് അറിയിച്ചു.



