കോട്ടയം പാറേച്ചാലിൽ നിന്നും പെൺകുട്ടിയെ കാണാതായി..! എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപ്പെടുക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയെ കോട്ടയം പാറേച്ചാലിൽ നിന്നും കാണാതായി. പാറേച്ചാൽ ജട്ടി ഭാഗത്ത് കോയിപ്പുറത്ത് വീട്ടിൽ ഐശ്വര്യ (16)യെയാണ് ഇന്നലെ മുതൽ കാണാതായിരിക്കുന്നത്.

പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

SI 9497980328