
കോട്ടയം പാമ്പാടി പൊത്തൻപുറത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടി
സ്വന്തം ലേഖിക
പാമ്പാടി: പാമ്പാടി പൊത്തൻപുറത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
പൊത്തൻപുറം കുന്നേപ്പാലം റൂട്ടിൽ ചിറയത്തുപറമ്പ് ഭാഗത്ത് നിന്നും ആണ് മൂർഖനെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിനെ കണ്ട ഉടൻ നാട്ടുകാർ പാമ്പാടി പോലീസിൽ അറിയിച്ചു.
പാമ്പാടി പോലീസിൻ്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ അറിയിക്കുകയും പാമ്പ് പിടുത്ത വിദഗ്ദ്ധൻ അതുൽ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.
Third Eye News Live
0