video
play-sharp-fill

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഐസ്ക്രീം വിതരണം ചെയ്ത് പ്രിയ നടൻ വിജയ് ദേവരകൊണ്ട

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഐസ്ക്രീം വിതരണം ചെയ്ത് പ്രിയ നടൻ വിജയ് ദേവരകൊണ്ട

Spread the love

സ്വന്തം ലേഖകൻ

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട സാധാരണ തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി എന്തെങ്കിലും സര്‍പ്രൈസ് താരം ഒരുക്കാറുണ്ട്.
എന്നാല്‍ ഇത്തവണ താരം ഒരുക്കിയ സമ്മാനം ഏറെ ഹൃദ്യം ആണെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാ നഗരങ്ങളിലും ഉള്ള തന്റെ ആരാധകര്‍ക്ക് ഐസ്ക്രീം വിതരണം നടത്തി.

വിശാഖപട്ടണം, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ബെംഗളുരു, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലാണ് ആരാധകര്‍ക്ക് ഐസ്ക്രീം വിതരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ദ ദേവരക്കൊണ്ട ബര്‍ത്ഡേ ട്രക്ക്’ എന്ന പേരില്‍ ട്രക്ക് ഇറക്കിയാണ് താരം ഐസ്ക്രീം വിതരണം നടത്തിയത്.

Tags :