കോട്ടയം ജില്ലയിൽ നാളെ (12-5-2023) നാട്ടകം, പൂഞ്ഞാർ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (12-5-2023) നാട്ടകം, പൂഞ്ഞാർ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.നാട്ടകം തൃക്കയിൽ ,പള്ളികുന്ന്, കുരുമുളക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ പൂഞ്ഞാർ ടൗൺ, വെട്ടിപ്പറമ്പ്, എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ നെല്ലിയാനി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
4. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തട്ടാൻകടവ്,മാവേലി,മീനടം വെസ്റ്റ്, പുത്തൻപുരപ്പടി, ഞണ്ടുകുളം പാലം, ഞണ്ടുകുളം പമ്പ് ഹൗസ്, പൊങ്ങമ്പാറ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
5. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റി, വാര്യത്തു കുളം, ആത്തക്കുന്ന് . എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
6. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കാരമൂട്, ചാന്നാനിക്കാട് സ്കൂൾ, ഇല്ലിമൂട്, പാക്കിൽ കവല, പാക്കിൽ റെയിൽവേ പാലം, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.
7. തെങ്ങണാ സെക്ഷൻ പരിധിയിൽ വരുന്ന. മാമൂട്, പാലമറ്റം, തെങ്ങണാ, വാകത്താനം എന്നീ ഫീഡറുകൾ രാവിലെ 10 മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
8. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, കുറ്റില്ലം, വായനശാല ,പാലാക്കാട് കുരിശുപള്ളി ,12-ാം മൈൽ ,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
9. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ ആലുക്കൽ തകിട്ടി കാഞ്ഞിരമറ്റം ടവർ ഇടിയാകുന്നു മൂഴിപ്ലവ്, കിടക്കുഴി സതിയാനന്ത അമ്പലം തോക്കാട് എന്നീ ഭാഗങ്ങളിൽ 9 മുതൽ 1 വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
വയലുംക്കൽ പടി, ഒട്ടക്കൽ വേർ ങ്ങൽ പാറ എന്നിഭാഗങ്ങളിൽ 12 മുതൽ 5 വരെ വൈദുതി മുടങ്ങുന്നതായിരിക്കും
10.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാർഡ് ഭാഗത്ത് നാളെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും