ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി..!
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം ഡി.ഡി. ദി ട്രാവലർ വ്‌ളോഗും, ആശ്രയയും ചേർന്ന് 146 വൃക്കരോഗികൾക്ക് നൽകി.
ആശ്രയയുടെ ട്രഷറർ ഫാ. എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി ബി.ബിന്ദു കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫാ.ജോൺ ഐപ്പ് ,ശ്രീ.കുര്യാക്കോസ് എൽ.ഐ (എക്സിക്യൂട്ടീവ് എൻജിനിയർ വാട്ടർ അതോരിറ്റി), ഡിച്ചു. ദിലീപ്, പ്രസാദ് പി.എസ്, സിസ്റ്റർ.ശ്ലോമോ , ശ്രീ. ജോസഫ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Third Eye News Live
0
Tags :