അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു നടക്കുന്ന നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം ടി സെമിനാരി സ്കൂളിൽ വിവിധ കലാമത്സരങ്ങൾ നടന്നു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബുധനാഴ്‌ച രാവിലെ ഡോ.വന്ദന ദാസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയശേഷമാണ്‌ കലാ മത്സരങ്ങൾ ആരംഭിച്ചത്‌.

ജില്ലാ നേഴ്സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ, മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രണ്ട്‌ ഹേന ദേവദാസ്‌ എന്നിവർ അനുശോചം രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലയിലെ വിവിധ മേഖലയിലെ നഴ്സുമാരും, നഴ്സിംഗ് സ്റ്റുഡൻസും അവതരിപ്പിച്ച കലാമത്സരങ്ങൾ അരങ്ങേറി. നാടോടി ത്യത്തം, സംഘനൃത്തം, മോണോ ആക്‌ട്‌, ഫ്രാൻസിഡ്രസ്‌, ലളിതഗാനം, ഫാഷൻ ഷോ എന്നിവ അരങ്ങേറി.