തൊടുപുഴ ഇടവെട്ടിയിൽ കനാലിൽ കുളിക്കുന്നതിനിടെ പതിമൂന്നുകാരൻ മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ
തൊടുപുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കനാലിൽ മുങ്ങിയ വിദ്യാർത്ഥിയ്ക്ക് ദാരുണ മരണം. തൊടുപുഴ ഇടവെട്ടിയിൽ ഇന്നലെയായിരുന്നു അപകടം. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹീം – ഷക്കീല ദമ്പതികളുടെ മകൻ ബാദുഷ (13).
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0