
പത്തനംതിട്ടയിൽ മണ്ണുമാന്തി യന്ത്രം തട്ടി എൻജിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊടുമണിൽ മണ്ണുമാന്തി യന്ത്രം തട്ടി വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. അംജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തേപ്പ്പാറ എൻ.എൻ.ഐ.ടി എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. തേപ്പുപാറ – പുതുമല റോഡിൽ രാവിലെ 8.45 ടെയാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0