video
play-sharp-fill

ഒളശ്ശ വൈഎംസിഎയുടെ   പ്രസിഡന്റായി   രാജേഷ് ജോൺ കൈതകത്തിനേയും,  സെക്രട്ടറിയായി ജയിൻ ജോൺ മാമ്പറമ്പിലിനേയും തിരഞ്ഞെടുത്തു..!

ഒളശ്ശ വൈഎംസിഎയുടെ പ്രസിഡന്റായി രാജേഷ് ജോൺ കൈതകത്തിനേയും, സെക്രട്ടറിയായി ജയിൻ ജോൺ മാമ്പറമ്പിലിനേയും തിരഞ്ഞെടുത്തു..!

Spread the love

സ്വന്തം ലേഖകൻ

ഒളശ്ശ വൈഎംസിഎയിൽ പുതിയ ഭാരവാഹികകളെ തിരഞ്ഞെടുത്തു..

പ്രസിഡന്റ് -രാജേഷ് ജോൺ കൈതകം,
വൈസ് പ്രസിഡണ്ട് – കോര സി കുന്നുംപുറം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി ജയിൻ ജോൺ, മാമ്പറമ്പിൽ,
ജോയിന്റ് സെക്രട്ടറി – മോൻ മാത്യു

ട്രഷറർ: രജേഷ് ചാണ്ടി ഇലഞ്ഞിവീട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. കെ എസ് അലക്സാണ്ടർ, ഷൈജു കുരുവിള, അനിൽ കെ ജോസ് എന്നിവരെ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.

രാജേഷ് ജോൺ കൈതകം,
(പ്രസിഡണ്ട് വൈഎംസിഎ ഒളശ്ശ)
9847508391

Tags :