video
play-sharp-fill
കോട്ടയം ചിങ്ങവനത്ത് വാഹനാപകടം; കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

കോട്ടയം ചിങ്ങവനത്ത് വാഹനാപകടം; കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ചിങ്ങവനത്ത് എംസി റോഡിൽ വാഹനാപകടം. റോഡിലെ ഡിവൈഡറിൽ കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ 11.30 തോടെയായിരുന്നു അപകടം. ഡ്രൈവർക്ക് ഡിവൈഡർ കാണാൻ സാധിക്കാഞ്ഞതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരിക്കില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group