മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ഈദുൽ ഫിത്തർ ശനിയാഴ്ച April 20, 2023 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖിക കോട്ടയം: ഇന്ന് കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാൽ നാളെ റമദാൻ 30 പൂര്‍ത്തിയാക്കി ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ )ശനിയാഴ്ച്ച ആയിരിക്കുമെന്ന് താഴത്തങ്ങാടി ഇമാം അബൂഷമ്മാസ് മുഹമ്മദാലി മൗലവി അറിയിച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related