കോട്ടയം മാൻവെട്ടത്ത് വീടിന്റെ ആർച്ച് നിർമ്മാണത്തിനിടെ അപകടം; നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം :കല്ലറ മാൻവെട്ടത്ത് വീടിന്റെ ആർച്ച് നിർമ്മാണത്തിനിടെ അപകടം. നാല് അന്യസംസ്ഥാന തൊവിലാളികൾക്ക് പരിക്കേറ്റു. അപകടത്തിൽ ബംഗാൾ സ്വദേശി കളായ അംജിത്ത്,പർഗൂർ,രാജീവ്, രജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

തോപ്പിൽ ടോമിയെന്നയാളുടെ വീടിന്റെ മുകൾ ഭാഗത്തെ ആർച്ച് ആണ് നിർമ്മാണത്തിനിടെ ഇടിഞ്ഞു വീണത്. പരിക്കേറ്റത ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group