കോട്ടയം ജില്ലയിൽ നാളെ (17.04.2023) ചങ്ങനാശ്ശേരി, തെങ്ങണാ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ നാളെ (17.04.2023) ചങ്ങനാശ്ശേരി, തെങ്ങണാ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന SBHS ഗ്രൗണ്ട് ട്രാൻസ്ഫോർമർ രാവിലെ 9 മുതൽ 5 മണി വരെയും മഞ്ചാടിക്കര, വാഴപ്പള്ളി അമ്പലം, കോയിപ്പുറം സ്കൂൾ, ആണ്ടവൻ , ദേവമാതാ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗിമായും വൈദ്യുതി മുടങ്ങും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സങ്കേതം ട്രാൻസ്‌ഫോർമറിൽ രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

3. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തി കടവ്, മാർത്തോമ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

4. കോട്ടയം ഇലക്ട്രിക്കൽ പരിധിയിലുള്ള ,മാളികപ്പടി,കാരാപ്പുഴ ,തെക്കും ഗോപുരം , വൈസ്കര,പഴയ ബോട്ടുജെട്ടി,തുടങ്ങിയ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

5. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 5 വരെ HT വർക്ക്‌ ഉള്ളതിനാൽ ഈന്തുംപ്ലാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.