എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുമേഷ് നിര്യാതനായി April 16, 2023 WhatsAppFacebookXLinkedin Spread the love സ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. എരുമേലി: എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുമേഷ് നിര്യാതനായി. പാലാ മാർസ്ലീവ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സുമേഷ് പൊൻകുന്നം പൊലീസ് കോർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. RELATED ARTICLESMORE FROM AUTHOR കേരളത്തിലെ തോൽവിയിൽ പോളിറ്റ്ബ്യൂറോയിൽ പിണറായിയെ നിറുത്തിപ്പൊരിക്കാൻ സാധ്യത: പ്രതിപക്ഷ നേതൃസ്ഥാനവും നൽകില്ല:ഭരണവിരുദ്ധ വികാരം തിരിച്ചറിയുന്നതില്‍ നേതൃത്വത്തിന് പരാജയം സംഭവിച്ചുവെന്ന നിലപാടില്‍ ദേശീയ ജനറൽ സെക്രട്ടറി ബേബി ഉറച്ചുനില്‍ക്കുകയാണ്: പിണറായി യുഗത്തിന് അന്ത്യമാകുമോ എന്നും... പരാതി പറയാനെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്ന്ന് ശല്യപ്പെടുത്തി; നിരസിച്ചപ്പോള്‍ കേസില്‍പ്പെടുത്തുമെന്ന് ഭീഷണി: കൊച്ചിയിൽ പൊലീസുകാരനെതിരെ കേസ് അങ്കമാലിയില്‍ വീട്ടിൽ അതിക്രമിച്ചു കയറി മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ എന്റെ ഔദാര്യത്തിലാണ് നീ പാര്‍ട്ടി കമ്മിറ്റിയില്‍ ഇരിക്കുന്നത്..! ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി ഉച്ച കഴിഞ്ഞ് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കുക: ഇടിമിന്നലും മഴയ്ക്കും സാധ്യതയുണ്ട്: വരുന്ന അഞ്ച് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ‘യുഡിഎഫ് – ബിജെപി ഡീല്‍’; പത്തനാപുരത്ത് വോട്ട് മറിച്ചെന്ന ആരോപണവുമായി കണക്കുകള്‍ നിരത്തി കെ ബി ഗണേഷ് കുമാര്‍