
സ്വന്തം ലേഖിക
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡൽഹിയിലെ വീടൊഴിയുന്നു.
19 വര്‍ഷമായി താമസിക്കുന്ന വീടാണ് ഒഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം.
19 വര്‍ഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്.
ഡൽഹി തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നു.