മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേതത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം; തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഭദ്രദീപ രഥഘോഷയാത്ര
സ്വന്തം ലേഖിക
കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേതത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ലക്ഷാർച്ചന കളഭാഭിഷേകത്തിൻ്റെ ഭാഗമായി യജ്ഞശാലയിൽ തെളിയിക്കുവാനുള്ള ഭദ്രദീപം 25 ചൊച്ചാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ഭാരതത്തിൽ ആദ്യം പള്ളിയുണരുന്ന തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും മേൽശാന്തിമാർ ദീപം കൊളുത്തി രഥഘോഷയാത്ര ആരംഭിക്കും.
1.5 ന് കിളിരൂർ ദേവീക്ഷേത്ര കാണിക്ക മണ്ഡപം 1.10 ന് പാപ്പാടം ദേവീക്ഷേത്രം: 1 ,13 ന് വേളൂർ എസ് എൻ ഡി പി ഗുരുദേവക്ഷേത്രം’ 1.15 വേളൂർ എൻ എസ് എസ് കരയോഗം 1.20 ന് തിരുവാതുക്കൽ ഗുരുക്ഷേത്ര മണ്ഡപം’ I.23. ചെറുകരക്കാവ് ശിവപാർവ്വതി ക്ഷേത്ര കവാടം I.30 തിരുനക്കര മഹാദേവ ക്ഷേത്രം 1:40 നാഗമ്പടം മഹാദേവക്ഷേത്രം 1:45 ന് വേമ്പിൻ കുളങ്ങര ക്ഷേത്രം ,1.50 ഇറഞ്ഞാൽ ദേവീക്ഷേത്രം 2.5 കഞ്ഞിക്കുഴി വഴി വടവാതൂർ ജംഷൻ 2.10 വടവാതൂർ എസ് എൻ ഡി പി ഗുരുദേവക്ഷേത്രം 2: 13 വടവാതൂർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 2.15 താഴത്തിടം ക്ഷേത്രം 2. 20. പെരിങ്ങ ള്ളൂർ മഹാദേവക്ഷേത്ര കാണിക്കമണ്ഡപം 2,23. പൊയ്ക മഠo ക്ഷേത്രം 2:30 തിരുവഞ്ചൂർ ക്ഷേത്രം 2:32 തിരുവഞ്ചൂർ എൻ എസ് എസ് കരയോഗം 2.35 തിരുവഞ്ചൂർ നരിമറ്റം ദേവീക്ഷേത്രം ( തണ്ടാശേരി പടി) 3.00 ന് നടയ്ക്കൽ ശാസ്താ ക്ഷേത്രം (മുത്തൻ മുക്ക്) 4 ന് മണർകാട് ദേവീക്ഷേത്രം (വിശ്രമം) 5. ന് തൃക്കയിൽ കാണിക്ക മണ്ഡപം
5.30ന് മണർകാട് കവലയിൽ 5.40 ന് മണർകാട് വിജയപുരം സംയുക്ത എൻഎസ്എസ് കരയോഗം 5.45 ദേവീക്ഷേത്ര കാണിക്ക മണ്ഡപം 6.ന് മണർകാട് പള്ളി 6.10 ന് മണർകാട് ഗുരുദേവക്ഷേത്ര കവാടത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകംപടിയോടെ സ്വീകരിച്ച് വിജയപുരം ക്ഷേത്രത്തിലെ ലക്ഷാർച്ചന മണ്ഡപത്തിൽ ഭദ്രദീപ സമർപ്പണം.