ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടയിൽ അപകടത്തിൽപെടുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് പാലപ്പറ്റ വീട്ടിൽ സജിത്താണ് (34)മരിച്ചത്.

പട്ടാമ്പി ഭാരതപുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെടുകയായിരുന്നു. യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചക്കാണ് സജിത്ത് സുഹൃത്തിനൊപ്പം ഭാരതപ്പുഴയോരത്തെത്തിയത്. കുളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു.