
സ്വന്തം ലേഖകൻ
തൃശൂര്‍ : കുന്നത്തങ്ങാടിയില്‍ കടയുടമയായ യുവതിക്ക് നേരെ ആക്രമണം. തുണിക്കടയില്‍ കയറിയായിരുന്നു ആക്രമണം.
സംഭവത്തില്‍ അരിമ്പൂര്‍ സ്വദേശി രമ (53)യ്ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീ വേഷത്തിലെത്തിയ ആളാണ് ആക്രമിച്ചതെന്ന് രമ മൊഴി നല്കി. വെളുത്തൂര്‍ പാലോളി വീട്ടില്‍ ധനേഷാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മോഷണം ആയിരുന്നു ധനേഷിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.