കോട്ടയം ജില്ലയിൽ നാളെ ( 27/03/2023) വാകത്താനം, അതിരമ്പുഴ,പൈക, ഈരാറ്റുപേട്ട, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ മാർച്ച് 27 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1)വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള സി. എസ് ഐ, എമറാൾഡ്, പുതുശ്ശേരി,പന്ത്രണ്ടാംകുഴി,എന്നീ ഭാഗങ്ങളിൽ നാളെ 27/03/2023 തിങ്കളാഴ്ച ഉച്ചക്ക് 12മണി മുതൽ വൈകുന്നേരം 5മണി വരെ വൈദുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ B K കോളേജ്, ഓട്ടക്കാഞ്ഞിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 27.03.2023 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

3) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഞ്ചിമല കവല, ബാങ്ക് പടി, മടുക്കകുന്ന്, മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി എന്നീ ഭാഗങ്ങളിൽ നാളെ (27 3 23) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ നാളെ (27-03-2023) 8.30am മുതൽ 5pm വരെ വാളകം, പെരിങ്ങാലി, കോലാനിതോട്ടം എന്നീ

4) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച (27/03/2023) രാവിലെ 8:30 AM മുതൽ 5:30 PM വരെ ചെറ്റുകുളം, അമനകര കോഴി ഫാം, മുണ്ടക്കപ്പുലം, ഇടനാട് പട്ടേട്ട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

5) മീനടം സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ, പുളിഞ്ചുവടു ട്രാൻസ്‌ഫോർമറുകളിൽ നാളെ (27/03/23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

6) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ പാക്കിൽ, അകവളവ്, KSEB കോട്ടേഴ്സ്, അറയ്ക്കൽ പടി, വാലയൽ കാടവ്, പള്ളം SNDP ഭാഗങ്ങളിൽ 27/03/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും