video
play-sharp-fill
മലപ്പുറത്ത് വാഹനാപകടം;  പരിക്കേറ്റ് ചികിത്സയിലായരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു; മരിച്ചത് തൃശ്ശൂർ സ്വദേശിനിയായ നിയമവിദ്യാർത്ഥിനി

മലപ്പുറത്ത് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു; മരിച്ചത് തൃശ്ശൂർ സ്വദേശിനിയായ നിയമവിദ്യാർത്ഥിനി

സ്വന്തം ലേഖകൻ

മലപ്പുറം; വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്

ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കോളേജിന് സമീപം വച്ച് ഇരുചക്രവാഹനം അപകടത്തില‍പ്പെട്ടാണ് മരണം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു