
തിരുനക്കരത്തേവരുടെ മണ്ണിൽ ഇനി ഉത്സവകാലം; പത്തു ദിവസം നീളുന്ന മഹാദേവന്റെ തിരുവുത്സത്തിന് കൊടിയേറി ; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കരയിൽ ഇനിയുള്ള പത്തു ദിവസങ്ങൾ ഉത്സവമേളം. തിരുനക്കര മഹാദേവന്റെ തിരുവുത്സവത്തിന് കൊടിയേറി. പത്തുനാൾ ഇനി നഗരം ഇനി ഉത്സവലഹരിയിലാറാടും.
രാത്രി 7ന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
വിനോദ വ്യാപാരമേള നടക്കുന്ന തിരുനക്കരമൈതാനത്ത് യന്ത്രത്തൊട്ടിലടക്കം നിരന്നു. വിധു പ്രതാപ് നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേളയോടെ കലാപരിപാടികൾക്ക് തുടക്കമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0