
തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു
സ്വന്തം ലേഖകൻ
കോട്ടയം :തോട്ടയ്ക്കാട് ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി സ്കൂളിന്റെ 82-ാം മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും നടന്നു.
വാകത്താനം പഞ്ചായത്ത് മെമ്പർ ഗിരിജ കെ ആർ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് ആലപ്പടമ്പൻ മുഖ്യ പ്രഭാഷണം നടത്തി.
സിനിമ കോമഡി താരങ്ങളായ കൊല്ലം സുധി, കണ്ണൻ സാഗർ, മനോജ് വഴീപ്പടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ പ്രധാന അധ്യാപിക സൂര്യമോൾ എം കെ സ്വാഗതവും സജിതമോൾ കെ ആർ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ച യോഗത്തിൽ
പ്രിയങ്ക ആൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു.
Third Eye News Live
0
Tags :