play-sharp-fill
കോട്ടയം പാലായിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ നാലുപേർക്ക് പരിക്ക്

കോട്ടയം പാലായിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ നാലുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം : പാലാ- പൊൻകുന്നം റൂട്ടിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. പൂവരണി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.


മൂന്നാറിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.