video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainഇടുക്കിയില്‍ നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു; ഭര്‍ത്താവിന് ദാരുണാന്ത്യം; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ഇടുക്കിയില്‍ നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു; ഭര്‍ത്താവിന് ദാരുണാന്ത്യം; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: നവദമ്പതികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.

ഇടുക്കിയിലാണ് സംഭവം. ചിന്നക്കനാല്‍ ഗ്യാപ്പ് റോഡില്‍ വച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോര്‍ട്ട് കൊച്ചി സ്വദേശി ചക്കാലക്കല്‍ ഷെന്‍സന്‍ ആണ് മരിച്ചത്. 36 വയസായിരുന്നു.

ഭാര്യ സഞ്ജുവിന് ഗുരുതര പരിക്കേറ്റു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments