video
play-sharp-fill

Tuesday, May 20, 2025
HomeMainകോട്ടയം റെയിൽവേ സ്റ്റേഷനിൽവെച്ച് കൊല്ലം സ്വദേശിയായ യാത്രക്കാരനെ കാണാതായി ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ...

കോട്ടയം റെയിൽവേ സ്റ്റേഷനിൽവെച്ച് കൊല്ലം സ്വദേശിയായ യാത്രക്കാരനെ കാണാതായി ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ട്രെയിൽ യാത്രയ്ക്കിടെ കൊല്ലം സ്വദേശിയെ കാണാതായതായി പരാതി. കൊല്ലം , കിളി കൊല്ലൂർ . കന്നിമേൽ ചേരിയിൽ അശ്വതി ഭവനിൽ ജയരാജെനെ (60) യാണ് കാണാതായത്.

തിങ്കളാഴ്ച മകളുടെ ഇന്റർവ്യൂന്റെ ആവശ്യത്തിന് ഭാര്യയുമൊന്നിച്ച് തൃപ്പുണ്ണിത്തറയിൽ പോയി തിരികെ കൊല്ലം മെമുവിൽ വരവേ കോട്ടയത്തിറങ്ങി. ഒരപകടത്തിൽ ഭാഗികമായി ഓർമ്മ ശക്തി നഷ്ടപെട്ടയാളാണ് ജയരാജൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനി ബന്ധപ്പെടുക
9495553662
8590552450

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments