video
play-sharp-fill

കോട്ടയം പാമ്പാടിയിൽ ഏ റ്റി എം ബൂത്തിൽ തീ പിടുത്തം;  സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ ഏ റ്റി എം കൗണ്ടറിലെ യു പി എസ്സിനാണ് തീപിടിച്ചത്; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

കോട്ടയം പാമ്പാടിയിൽ ഏ റ്റി എം ബൂത്തിൽ തീ പിടുത്തം; സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ ഏ റ്റി എം കൗണ്ടറിലെ യു പി എസ്സിനാണ് തീപിടിച്ചത്; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:പാമ്പാടിയിൽ ഏ റ്റി എം ബൂത്തിൽ തീ പിടുത്തം. ഡാലിയ ഹോട്ടലിന് എതിർവശമുള്ള സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ ഏ റ്റി എം കൗണ്ടറിലെ യു പി എസ്സിനാണ് തീ പിടിച്ചത്

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.