സംസ്ഥാന ബജറ്റിലെ നികുതിക്കൊള്ള; ആലപ്പുഴ കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: സംസ്ഥാന ബജറ്റിലെ നികുതിക്കൊള്ളക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി ബിജു, ജനറൽ സെക്രട്ടറി ഷാഫി കാട്ടിൽ എന്നിവർക്ക് പരിക്കേറ്റു.
Third Eye News Live
0