കോട്ടയം മൂലവട്ടത്ത് യുവാവ് ട്രെയിൽ തട്ടി മരിച്ച നിലയിൽ ; ദിവാൻകവല സ്വദേശിയായ ഓട്ടോ ഡ്രൈവർ മിളുൻ മുരളിയാണ് മരണപ്പെട്ടത്; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ‍

video
play-sharp-fill

കോട്ടയം: മൂലവട്ടത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ദിവാൻ കവലയിൽ മിഥുൻ മുരളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യെന്ന് പ്രാഥമിക വിവരം. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.