
സ്വന്തം ലേഖകൻ
കോട്ടയം: എ.ബി വി പി പ്രവർത്തകർ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സറീന ബായ് എച്ച് നെ ഉപരോധിച്ചു.
വിദ്യാർത്ഥികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് എ.ബി വി പി പ്രവർത്തകർ ഓഫീസറെ ഉപരോധിച്ചത്. സമരക്കാർ ഓഫീസ് മുറിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പ്രവർകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി.