
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹരിപ്പാട് ഒടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആര് കെ ജംഗ്ഷന് സമീപമാണ് സംഭവം. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല.
കരുവാറ്റയില്‍ നിന്ന് കായംകുളത്തേയ്ക്ക് സര്‍വ്വീസിന് കൊണ്ടുപോയ കാറിനാണ് തീപിടിച്ചത്. സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0