
സ്വന്തം ലേഖിക
കോട്ടയം: ലഹരി മരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍.
പാലക്കാട് കല്‍വാക്കുളം സ്വദേശി ബഷീറാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1991 ല്‍ പാലായില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയ കേസില്‍ പ്രതിയായ ബഷീര്‍ 1999 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളത്തു നിന്നും ഇയാളെ പൊലീസ് പിടികൂടിയത്. 1991 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
പാലക്കാട് കല്‍വാക്കുളം സ്വദേശിയാണ് ബഷീര്‍. സംസ്ഥാന ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തത്.