video
play-sharp-fill

കോട്ടയം പാമ്പാടിയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ്  ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

കോട്ടയം പാമ്പാടിയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: പാമ്പാടിയില്‍ താന്നിമറ്റത് ഭര്‍ത്താവ് മദ്യലഹരിയില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു.

കുത്തേറ്റ ഭാര്യ ഓമനയുടെ നില ഗുരുതരമായി തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മദ്യ ലഹരിയിലായിരുന്ന മോഹനന്‍ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഭാര്യയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ട് ഉണ്ട്.

അദ്ദേഹത്തിന്റെ വൈദ പരിശോധന പുരോഗമിക്കുന്നു.
സ്ഥിരമായി മോഹനം ഇത്തരത്തില്‍ മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.