
വെള്ളവും ഇനി പൊള്ളും….! വെള്ളക്കരം വര്‍ധന പ്രാബല്യത്തില്‍; ലിറ്ററിന് ഒരു പൈസ കൂടി
സ്വന്തം ലേഖിക
തിരുവനന്തപുരം: വെള്ളത്തിനും വില കൂട്ടി സര്‍ക്കാര്‍.
സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു. ലിറ്ററിന് ഒരു പൈസ കൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്.
പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും.
വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.
Third Eye News Live
0