
സ്വന്തം ലേഖിക
ഇടുക്കി: വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.
ഉപ്പുതറ മാട്ടുതാവളം സ്വദേശി രതീഷാണ് എക്സൈസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
16.5 ലിറ്റര്‍ വിദേശ മദ്യവുമായാണ് ബ്രാഞ്ച് സെക്രട്ട്രറി അറസ്റ്റിലായത്.
ഇയാള്‍ സ്ഥിരമായി പ്രദേശത്ത് അനധികൃതമായി വിദേശ മദ്യവില്‍പ്പന നടത്തി വന്നിരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ എക്സൈസിന്റെ വലയിലായത്.