play-sharp-fill
ആലപ്പുഴ ബൈപാസിൽ വാഹനാപകടം;മിനിലോറി കാറിലിടിച്ചു;അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

ആലപ്പുഴ ബൈപാസിൽ വാഹനാപകടം;മിനിലോറി കാറിലിടിച്ചു;അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

സ്വന്തം ലേഖകൻ

ആലപ്പുഴ:ആലപ്പുഴ ബൈപാസിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കുതിരപ്പന്തി ഭാഗത്ത് പുലർച്ചെയാണ് അപകടം നടന്നത്.

മിനിലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസ് എത്തി മറിഞ്ഞ മിനിലോറി ക്രെയിൻ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി.

കാറിലുണ്ടായിരുന്ന രണ്ടു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.